മങ്ങാട്ടുപാറ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് സമീപമുള്ള മനോഹരമായ ഒരു വ്യൂപോയിന്റാണ് മാങ്ങാട്ടുപാറ. ചുറ്റുമുള്ള കുന്നുകളുടെ 360 ഡിഗ്രി പനോരമിക് കാഴ്ചകൾക്ക് പേരുകേട്ടതാണ് ഇത്. ഉഴമലയ്ക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത് സൂര്യോദയവും സൂര്യാസ്തമയവും കാണാൻ പ്രശസ്തമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു